Thursday, November 14, 2013
Tuesday, November 12, 2013
കളറിംഗ് -ചിത്രരചനാ - വയലാർ കവിതാലാപന മത്സരങ്ങൾ നടത്തി.
കളറിംഗ് -ചിത്രരചനാ - വയലാർ കവിതാലാപന മത്സരങ്ങൾ നടത്തി.
കൊല്ലാട് ഗവ.എൽ.പി .സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഉൾപ്പെട്ട എൽ.പി ,പ്രീ-പ്രൈമറി കുട്ടികൾക്കായി ഈ വർഷത്തെ ശിശുദിനത്തോടനുബന്ധിച്ച് 2013 നവംബർ 9 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ കളറിംഗ് -ചിത്രരചനാ മത്സരങ്ങൾ നടത്തി.മുതിർന്നവർക്കായി വയലാർ കവിതാലാപന മത്സരങ്ങൾ നടത്തി.
ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും 60 ൽ പരം വിദ്യാർത്ഥി കൾ ഈ പരിപാടിയിൽ പങ്കെടുത്തു.മലയാള മനോരമ പബ്ലിക്കേഷൻ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും കളിക്കുടുക്ക,കഥാപുസ്തകങ്ങൾ എന്നിവ സമ്മാനമായി നല്കി.
രജിസ്ട്രേഷൻ
ചിത്രരചനാ വിധികർത്താക്കൾ
ബിനു എം.കോര (MGM HS Pampady),വിനോദ് (St.Thomas HS Pampady)
വിശ്രമവേള
വിജയികൾ ആരെല്ലാം ?
കവിതാലാപനം
കവിതാലാപനം (1st)
കവിതാലാപനം (2nd)
കവിതാലാപനം
കവിതാലാപനം - വിധികർത്താക്കൾ
തുടർന്ന് SMC ചെയർമാൻ ശ്രീ.ജോണ്‍സണ്‍ ദാനിയേൽ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി.അന്നമ്മ ജോർജ്ജ് ഏവർക്കും സ്വാഗതം ആശംസിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.ഗിരിജ തുളസീധരൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു .

Tuesday, May 14, 2013
Subscribe to:
Posts (Atom)